Thursday, October 9, 2008

പീറ്റെരും പോളും

ഒരു പക്ഷെ പീറ്റര് . എസ് . ട്രക്കര് എന്ന മരിച്ചുപോയ മാനേജ്മെന്റ് വിധഗ്തന് കണ്ടു സംസാരിച്ച ഒരേ ഒരു മലയാളി സകറിയ ആവാം. അങ്ങേരുടെ ഭാഗ്യം . ഇക്കാര്യം സകറിയ തന്നെ ഒരു തന്നെ പറഞ്ഞിട്ടുണ്ട് . പക്ഷേ ക്ശുദ്രജീവികളായ മലയാള പത്രപ്രവര്ത്തകര്ക്ക് ഇതൊന്നും വലിയ പുകില് അല്ലായിരിക്കും . കുമ്മനം രാജശേഖരന്, അല്ലുദ്ദീന് ഖില്ജി മുതലായവര് ജീവിച്ചിരിക്കുന്ന ഈ ലോകത്ത് ഒരു ജന്മം കിടച്ചത് തന്നെ വലിയ കാര്യം.